Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാർ ഓഫീസുകൾക്ക്​ ...

സർക്കാർ ഓഫീസുകൾക്ക്​ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
സർക്കാർ ഓഫീസുകൾക്ക്​  കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു
cancel
സർക്കാർ ഓഫിസുകൾക്ക്​ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു കൊണ്ടോട്ടി: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടിയിലെ ഏഴ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി, മെടിയിരുപ്പ കൃഷിഭവനുകള്‍, നെടിയിരുപ്പ്, കൊണ്ടോട്ടി ഹോമിയോ ആശുപത്രികള്‍, നെടിയിരുപ്പ് ആയുര്‍വേദ അശുപത്രി എന്നിവിടങ്ങളിലേക്കാണ് കംപ്യൂട്ടറും പ്രിന്ററും അനുവദിച്ചിരിക്കുന്നത്. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി പദ്ധതിയുടെ വിതരണോദ്​ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി. മിനിമോള്‍, അഷ്‌റഫ് മടാന്‍, എ. മുഹിയുദ്ദീന്‍ അലി, അബീന പുതിയറക്കല്‍, റംല കൊടവണ്ടി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 1 computer: വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് കൊണ്ടോട്ടി നഗരസഭ നല്‍കിയ കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് മുഹ്‌റാബി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story