Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓടുന്ന...

ഓടുന്ന ട്രെയിനിൽനിന്ന്​ വീണ് യുവാവിന് പരിക്ക്​

text_fields
bookmark_border
വടക്കാഞ്ചേരി: ഓടുന്ന ട്രെയിനിൽനിന്ന്​ വീണ് യുവാവിന് പരിക്കേറ്റു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി ധവഷേർപ(35)യാണ്​ റെയിൽപ്പാളത്തിനരുകിൽ വീണത്​. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള വണ്ടിയിൽനിന്ന് അബദ്ധത്തിൽ താഴെ വീണിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story