Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ വലയം...

യുദ്ധവിരുദ്ധ വലയം തീർത്തു

text_fields
bookmark_border
യുദ്ധവിരുദ്ധ വലയം തീർത്തു വാഴക്കാട്: റഷ്യ- യു​ക്രെയ്​ൻ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ സമാധാനം നിലനിർത്താനായി വാഴക്കാട് ജി.എം.യു.പി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ്, ശാസ്ത്ര ക്ലബ് വിദ്യാർഥികൾ ശാന്തിദീപം തെളിയിച്ച് യുദ്ധവിരുദ്ധ വലയം തീർത്തു. യുദ്ധം ഒഴിവാക്കി സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യത്തിലുള്ള പോസ്റ്ററുകൾ വിദ്യാർഥികൾ തയാറാക്കി. അബ്ദു വിലങ്ങപുറം ഉദ്ഘാടനം ചെയ്തു. താഹിർ അധ്യക്ഷത വഹിച്ചു. ആമിന, ശ്രീനിധി എന്നിവർ സംസാരിച്ചു. ചിത്രം: me valayam വാഴക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ ശാന്തി ദീപം തെളിയിച്ച് നടത്തിയ യുദ്ധവിരുദ്ധ വലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story