Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:47 AM IST Updated On
date_range 9 March 2022 5:47 AM ISTകാർഷിക സെമിനാർ
text_fieldsbookmark_border
വാഴയൂർ: വാഴയൂരിൽ കശുമാവ് കൃഷിയെക്കുറിച്ച ജില്ലതല നടന്നു. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാലയുടെ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, കൊച്ചി കശുമാവ് കൊക്കോ വികസന ഡയറക്റേറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷൈനി ഉണ്ണി അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശീ കൃഷ്ണൻ കുട്ടി, കൊച്ചി കശുമാവ് കൊക്കോ വികസന ഡയറക്റേറ്റ് ഫീൽഡ് അസിസ്റ്റന്‍റ് വിനീദ് ലൂക്കോസ്, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ, വൈസ് പ്രസിഡന്റ് മിനി, റാഷിദ ഫൗലദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെംബർ വിമല പാറക്കണ്ടത്തിൽ, കൃഷി ഡയറക്ടർ എ.കെ. രത്നാകരൻ, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്ഥഫ, വാഴയൂർ കൃഷി ഓഫിസർ എ.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story