Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:46 AM IST Updated On
date_range 9 March 2022 5:47 AM ISTകുംഭ ഭരണി സമാപിച്ചു
text_fieldsbookmark_border
ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിയാഘോഷം സമാപിച്ചു. ക്ഷേത്രം താഴേക്കാവില്‍ ചൊവ്വാഴ്ചത്തെ കാര്‍ത്തിക വേലയോടെയായിരുന്നു സമാപനം. 20ഓളം കാളികള്‍ കാവേറി. കാവിലെ കോമരം മുല്ലപ്പുഴയ്ക്കല്‍ ഗോപി തുള്ളി അരിയെറിഞ്ഞ് വേലക്കയറ്റം നടത്തി. കാള വരവും ഉണ്ടായി. ചിത്രം tct gvr Karthika vela പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിലെ കുംഭ ഭരണിയാഘോഷത്തോടനുബന്ധിച്ച് നടന്ന കാള വരവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
