Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിതാ ദിനത്തിൽ...

വനിതാ ദിനത്തിൽ വനിതകളുടെ കരാട്ടപ്രദർശനം

text_fields
bookmark_border
വനിതാ ദിനത്തിൽ വനിതകളുടെ കരാട്ടപ്രദർശനം
cancel
വനിത ദിനത്തിൽ വനിതകളുടെ കരാട്ടേ പ്രദർശനം വള്ളിക്കുന്ന്: ലോക വനിത ദിനത്തിന്‍റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വനിതകളുടെ കരാട്ടേ പ്രദർശനം സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര കായികപരിശീലന പദ്ധതിയിൽ പരിശീലനം നടത്തുന്ന 50ഓളം വിദ്യാർഥിനികളുടെ പ്രദർശന പരിപാടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ഉദ്‌ഘാടനം ചെയ്തു. പുഷ്പലത മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കബീർ, പരിശീലകൻ പ്രസന്നൻ എന്നിവർ സംസാരിച്ചു. പരിശീലന കേന്ദ്രത്തിലെ 50 വിദ്യാർഥികൾക്ക് യൂനിഫോം വിതരണം ചെയ്തു. MT VLKN 12 വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ വനിത ദിനത്തിൽ നടന്ന കരാട്ടേ പ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story