Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:43 AM IST Updated On
date_range 8 March 2022 5:43 AM ISTജില്ല ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്
text_fieldsbookmark_border
മഞ്ചേരി: ജില്ല യൂത്ത് ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേരി എസ്.പി.എയെ പരാജയപ്പെടുത്തി മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോട്ടപ്പുറത്തെ തോൽപ്പിച്ച് മഞ്ചേരിയിലെ ജില്ല സ്പോർട്സ് അക്കാദമി വിജയികളായി. കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് കെ. മനോഹരകുമാർ സമ്മാനദാനം നിർവഹിച്ചു. എം. ബൽറാം, എം. വിജയൻ, ഷൗക്കത്ത് അലി, രമേശ് കുമാർ, അനിൽ ഹേമന്ത് തുടങ്ങിയവർ സംബന്ധിച്ചു. അനുശോചിച്ചു മഞ്ചേരി: പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നാസർ വള്ളുവങ്ങാട്, അബ്ദുപ്പ ആമയൂർ, സലിം മേച്ചേരി, സൽമാൻ കുമ്മാളി, ഉമ്മർ പാതിരിക്കോട്, നൗഫൽ ഏപ്പിക്കാട്, യൂസഫ് വളരാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story