Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധത്തിനെതിരെ...

യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കൈയൊപ്പുമായി വിദ്യാർഥികൾ

text_fields
bookmark_border
അരീക്കോട്: യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കൈയൊപ്പ് ചാർത്തി അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് ഒരുക്കിയ വലിയ കാൻവാസിൽ 'സ്റ്റോപ്പ്​ വാർ, ബ്രിങ്​ പീസ്' സന്ദേശം എഴുതി പ്രധാനാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് കാഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി ഒപ്പ് ചാർത്തി. അധ്യാപകരായ ഇ. സോമൻ, വി. അബ്ദുല്ല, ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൗട്ട് മാസ്റ്റർ സാബിക്​ മോൻ പൂവത്തി, ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story