Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എൻ.എം കുടുംബ സംഗമം

കെ.എൻ.എം കുടുംബ സംഗമം

text_fields
bookmark_border
കെ.എൻ.എം കുടുംബ സംഗമം
cancel
കെ.എൻ.എം കുടുംബസംഗമം കീഴുപറമ്പ്: 'കരുത്താണ് ആദർശം, കരുതലാണ് കുടുംബം' സന്ദേശ പ്രചാരണത്തിന്‍റെ ഭാഗമായി കെ.എൻ.എം ന്യൂ ബസാർ വാദിനൂർ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.സി. സഫിയ ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. മഹ്മൂദ് അൻവാരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, കെ.എൻ.എം മണ്ഡലം പ്രസിഡന്‍റ്​ എ. വീരാൻകുട്ടി, എം.ജി.എം മണ്ഡലം സെക്രട്ടറി ടി. ജസീല ടീച്ചർ, കെ.പി. നിസാർ, ഇശ അസ്​ലഹ്, വി.പി. അബ്ബാസ്, വി.പി. ഷൗക്കത്തലി മാസ്റ്റർ, കെ.പി. അബ്ദുൽ റഹീം തങ്ങൾ എന്നിവർ സംസാരിച്ചു. ഫോട്ടോ: PHOTO NAME : ME ARKD KNM SANGAMAM കെ.എൻ.എം ന്യൂ ബസാർ വാദിനൂർ യൂനിറ്റ് കുടുംബസംഗമം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.സി. സഫിയ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story