Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTപറവകൾക്ക് തണ്ണീർക്കുടമൊരുക്കി
text_fieldsbookmark_border
മമ്പാട്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി നടപ്പാക്കി. പ്രധാനാധ‍്യാപിക മൂസക്കുട്ടി കർളിക്കാടൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ഡോ. ടി. ശിവൻകുട്ടി, എം.എസ്. സന്ധ്യ എന്നിവർ നേതൃത്വം നൽകി. Nilambur photo-3 Paravakal: മമ്പാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾ പറവകൾക്കുള്ള തണ്ണീർക്കുടം ഒരുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
