Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅദാലത്ത് നാളെ

അദാലത്ത് നാളെ

text_fields
bookmark_border
പൊന്നാനി: താലൂക്കിലെ തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയങ്കോട് വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടി നേരിടുന്ന ബാങ്ക് വായ്പ കുടിശ്ശികക്കാർക്കായി ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക്​ 2.30 വരെ പെരുമ്പടപ്പ് ബ്ലോക്ക്​ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിലുള്ളവർക്ക്​ മാർച്ച്​ ഒമ്പതിന്​ പൊന്നാനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിലും അദാലത്ത്​ നടത്തും. കുടിശ്ശികകൾ തീർപ്പാക്കി ജപ്തി നടപടികളിൽനിന്ന്​ ഒഴിവാകണമെന്ന് പൊന്നാനി തഹസിൽദാർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story