Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓരാഴ്ചത്തെ ദുരിത...

ഓരാഴ്ചത്തെ ദുരിത ജീവിതത്തിനറുതി; യുക്രെയ്​നിൽനിന്ന് ഷഹൽ നാട്ടിലെത്തി

text_fields
bookmark_border
ഓരാഴ്ചത്തെ ദുരിത ജീവിതത്തിനറുതി; യുക്രെയ്​നിൽനിന്ന് ഷഹൽ നാട്ടിലെത്തി
cancel
ചങ്ങരംകുളം: ഓരാഴ്ചത്തെ ദുരിത ജീവിതത്തിന് ശേഷം ചങ്ങരംകുളം കക്കിടിക്കൽ സ്വദേശി ഷഹലും സുഹൃത്തുക്കളും യുക്രെയ്​നിൽനിന്ന് നാട്ടിലെത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെ ചങ്ങരംകുളത്തെത്തിയ ഷഹലിനെ പിതാവ് സാലിഹും സഹോദരങ്ങളും ചേർന്ന് സ്വീകരിച്ചു. യുദ്ധം തുടങ്ങിയത് മുതൽ ഭീതിയോടെയാണ്​ കഴിഞ്ഞതെന്നും തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന 650ഓളം വിദ്യാർഥികളും സുരക്ഷിതമായി നാട്ടിലെത്തിയതായും ഷഹൽ പറഞ്ഞു. ഫോട്ടോ: യുക്രെയ്​നിൽനിന്ന് സഹൽ (തൊപ്പിയിട്ടയാൾ) നാട്ടിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story