Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതി: അവധി ദിനങ്ങളിൽ...

നികുതി: അവധി ദിനങ്ങളിൽ നഗരസഭ ഓഫിസ് പ്രവർത്തിക്കും

text_fields
bookmark_border
വളാഞ്ചേരി: നഗരസഭ പരിധിയിലെ കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ അടക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയതിനാൽ മാർച്ചിലെ അവധി ദിനങ്ങളിലും നഗരസഭ ഓഫിസ് തുറന്ന്​ പ്രവർത്തിക്കും. എല്ലാവരും കൃത്യമായി നികുതിയടച്ച്​ ജപ്തി, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story