Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കരുത്ത്' ഉദ്ഘാടനം

'കരുത്ത്' ഉദ്ഘാടനം

text_fields
bookmark_border
കരിങ്കല്ലത്താണി: ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പദ്ധതിയായ ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ പി. അബൂബക്കർ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്​ അംഗം ശാരദ മോഹൻദാസ്, കൺവീനർ ഹന ടീച്ചർ എന്നിവർ സംസാരിച്ചു. mc aalipparamb ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പദ്ധതി ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story