Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരീക്ഷ ബോധവത്കരണ...

പരീക്ഷ ബോധവത്കരണ പരിപാടി

text_fields
bookmark_border
വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി ആത്മവിശ്വാസത്തോടെ പരീക്ഷക്ക് ഒരുങ്ങാനായി ക്ലാസ് നടത്തി. വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്. പി.ടി.എ പ്രസിഡന്‍റ്​ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ആർ. ഗീത അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ പരിശീലകൻ ഐ.ബി. ഷൈൻ ക്ലാസ് നയിച്ചു. അധ്യാപികരായ ടി.വി. മിനി, ജോസി സക്കറിയ, കൗൺസലർ ഡിനി ഡേവി എന്നിവർ സംസാരിച്ചു. tct_chr6- വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷ ബോധവത്​കരണ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റ്​ സുരേഷ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story