Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കൃതിയും കർത്താവും'...

'കൃതിയും കർത്താവും' ആരംഭം ഇന്ന്​

text_fields
bookmark_border
വടക്കേക്കാട്: എഴുത്തുകാർക്ക് സ്വന്തം കൃതിയും രചനാനുഭവങ്ങളും വായനക്കാരുമായി പങ്കുവെക്കാൻ പുന്നയൂർക്കുളം സാഹിത്യ സമിതി അവസരമൊരുക്കുന്നു. ഒന്നിടവിട്ട മാസങ്ങളിൽ നടത്തുന്ന 'കൃതിയും കർത്താവും' പരിപാടിയിലെ ആദ്യ സൂം മീറ്റ് ഞായറാഴ്ച രാത്രി എട്ടിന് തുടങ്ങും. കെ.പി. രാമനുണ്ണി മുഖലക്ഷണം, കുർക്സ് എന്നീ കഥകൾ അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story