Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല യൂത്ത് ലീഗ് നേതൃ...

ജില്ല യൂത്ത് ലീഗ് നേതൃ സംഗമത്തിന് തുടക്കം

text_fields
bookmark_border
ജില്ല യൂത്ത് ലീഗ് നേതൃസംഗമത്തിന് തുടക്കം കോഴിക്കോട്: മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃ സംഗമത്തിന് കോഴിക്കോട്ട് തുടക്കമായി. ഭാരവാഹി യോഗത്തോടെ ആരംഭിച്ച സംഗമം ഞായറാഴ്ച പ്രവര്‍ത്തക സമിതി യോഗത്തോടെ അവസാനിക്കും. പ്രസിഡന്‍റ് ഷരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗുലാം ഹസ്സന്‍ ആലംഗീര്‍, ഭാരവാഹികളായ എന്‍.കെ ഹഫ്സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, സലാം ആതവനാട്, പി. സലീല്‍, ഐ.പി ജലീല്‍, കെ.എം അലി, സി.എച്ച് അബ്ദുല്‍ കരീം, ഷരീഫ് വടക്കയില്‍, കെ.സി ഷിഹാബ്, അസീസ് പള്ളിക്കല്‍, ടി.പി ഹാരിസ്, യൂസുഫ് വല്ലാഞ്ചിറ, ടി.വി അബ്ദുറഹിമാന്‍, നിഷാജ് എടപ്പറ്റ, മജീദ് തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. m3 youth league മലപ്പുറം ജില്ല യൂത്ത് ലീഗ് നേതൃസംഗമം കോഴിക്കോട്ട് ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story