Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എഫ്.ഐ...

എസ്.എഫ്.ഐ ജില്ലാസമ്മേളനം നാളെ മുതൽ മമ്പാട്ട്

text_fields
bookmark_border
എസ്.എഫ്.ഐ ജില്ല സമ്മേളനം നാളെ മുതൽ വണ്ടൂർ: 46ാമത് എസ്.എഫ്.ഐ ജില്ല സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മമ്പാട് ഐ.കെ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ വി.എ. വിനീഷ്, കെ.എം. സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയകളെ പ്രതിനിധാനം ചെയ്ത്​ ജില്ല ഭാരവാഹികളടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എം.ടി. അഹമ്മദ്, പി. അയ്യപ്പൻ, കെ. സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ സി. ശ്രീനിവാസൻ, എം. സജാദ്, നിമിഷാജ്, എൻ.പി. ഉബൈദ്, വി. അഞ്ജന എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story