Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന ബധിര...

സംസ്ഥാന ബധിര ക്രിക്കറ്റ്​: മലപ്പുറം ജേതാക്കൾ

text_fields
bookmark_border
മലപ്പുറം: കോട്ടയത്ത്​ നടന്ന സംസ്ഥാന ബധിര ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കളായി. ഫൈനലിൽ വയനാടിനെ തോൽപിച്ചാണ്​ ചാമ്പ്യൻമാരായത്​. മലപ്പുറം 15 ഓവറിൽ 147 റൺസെടുത്തു. വയനാട്​ 11.5 ഓവറിൽ 85 റൺസിന്​ എല്ലാവരും പുറത്തായി. ഫൈനലിൽ മലപ്പുറത്തിന്‍റെ അംജാദ്​ മാൻ ഓഫ്​ ദ മാച്ചായി. മലപ്പുറത്തിന്‍റെ രാമകൃഷ്ണൻ മാൻ ഓഫ്​ ദ സീരീസായും വി.പി. ഷൗക്കത്ത്​ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. m3 aslm4 crikcet കോട്ടയത്ത്​ നടന്ന സംസ്ഥാന ബധിര ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മലപ്പുറം ജില്ല ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story