Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​കൊണ്ടോട്ടി ബ്ലോക്ക്​...

​കൊണ്ടോട്ടി ബ്ലോക്ക്​ ​പഞ്ചായത്ത്​ യൂ ട്യൂബ്​ ചാനൽ തുടങ്ങുന്നു

text_fields
bookmark_border
​​കൊണ്ടോട്ടി: ബ്ലോക്ക്​ പഞ്ചായത്ത്​ യൂ ട്യൂബ്​ ചാനൽ തിങ്കളാഴ്ച രാവിലെ 10.30ന്​ പ്രവർത്തനം തുടങ്ങുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ​ബ്ലോക്ക്​ പഞ്ചായത്ത്​ പദ്ധതികൾ ജനങ്ങളിലേക്ക്​ എത്തിക്കുന്നതിനും സുതാര്യമായി നടപ്പാക്കുന്നതിനുമാണ്​ ചാനൽ തുടങ്ങുന്നത്​. കേ​ന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വികസന പദ്ധതികൾ, തൊഴിലവസരങ്ങൾ, ദുരന്ത നിവാരണ മാർഗങ്ങൾ എന്നിവ സംബന്ധിച്ച അറിയിപ്പുകളും ലഭ്യമാകും. ​ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷെജിനി ഉണ്ണി, മുഹ്​സില ഷഹീദ്, കെ.ടി. റസീന, എൻ. സുരേന്ദ്രൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story