Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുവിളക്ക്...

തെരുവുവിളക്ക് നവീകരണത്തിനു തുടക്കം.

text_fields
bookmark_border
തെരുവുവിളക്ക് നവീകരണത്തിന് തുടക്കം ഏലംകുളം: ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തെരുവ് വിളക്കുകളുടെ നവീകരണ പ്രവൃത്തിക്ക്​​ തുടക്കം. 6.20 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി. ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലുള്ള 24 വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും. പുളിങ്കാവ് മുതൽ ആലുംകൂട്ടം വരെയും ചെറുകര മുതൽ മുതുകുർശ്ശി വരെയുമുള്ള തെരുവുവിളക്കുകൾ 25 വാട്സ്​ എൽ.ഇ.ഡിയായി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും ഒരാഴ്ചക്കകം പൂർത്തീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story