Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹ സമ്മാനമായി ഹബീബ്...

വിവാഹ സമ്മാനമായി ഹബീബ് സെന്‍ററിലേക്ക് പുസ്തകങ്ങൾ കൈമാറി

text_fields
bookmark_border
മലപ്പുറം: വിവാഹ സമ്മാനമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസായ ഹബീബ് സെന്‍ററിലേക്ക് 250 പുസ്തകം നൽകി ജില്ല വൈസ് പ്രസിഡന്‍റ്​ കൊണ്ടോട്ടി സ്വദേശി കെ.എം. ഇസ്മായിൽ -പൂക്കോട്ടൂർ കെയത്ത് ഷിഫ്ന ഷെറിൻ ദമ്പതികൾ. പുസ്‌തകം വിവാഹ ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖേന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസിന് കൈമാറി. മുസ്​ലിം ലീഗ്‌ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല തുടങ്ങിയവർ സംബന്ധിച്ചു. mm+me aslm1 gift വിവാഹ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന്​ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story