Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:47 AM IST Updated On
date_range 5 March 2022 5:47 AM ISTയുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം
text_fieldsbookmark_border
കാളികാവ്: പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കാളികാവ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാളികാവ് അങ്ങാടിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോജി കെ. അലക്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഒ.പി. നവാഫ്, ജനറൽ സെക്രട്ടറി ജിംഷാദ് അഞ്ചച്ചവിടി, വി.പി. മുജീബ്, കെ.കെ. കുട്ടൻ, സി.കെ. ഹരീഷ്, ഷറഫു ചാഴിയോട്, ജംഷീദ് എടപ്പറ്റ, സി.കെ. സുനീർ, എ.പി. സിറാജ്, ഫിറോസ് അമ്പലക്കടവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story