Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ...

യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ

text_fields
bookmark_border
യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ
cancel
കാളികാവ്: യുദ്ധവിരുദ്ധ സന്ദേശം പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ. യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി ബസാർ ഗവ. യു.പി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ക്ലബ്​ കൺവീനർ മുനീർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ നേതൃത്വം നൽകി. Yudham Vend a.jpg യുദ്ധവിരുദ്ധ സന്ദേശവുമായി കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story