Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവല്ലപ്പുഴ ബഡ്സ്...

വല്ലപ്പുഴ ബഡ്സ് സ്കൂളിൽ ശാസ്ത്ര ദിനാചരണം

text_fields
bookmark_border
വല്ലപ്പുഴ ബഡ്സ് സ്കൂളിൽ ശാസ്ത്ര ദിനാചരണം നിലമ്പൂർ: വല്ലപ്പുഴ ബഡ്സ് സ്കൂൾ ഫോർ ദി ഹിയറിങ്​ ഇംപയേഡിൽ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു. 'കോസ്മോസ് ശാസ്ത്ര കൗതുകം' പേരിൽ സംഘടിപ്പിച്ച പ്രദർശനം ശാസ്ത്ര അധ്യാപകനായ കെ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര പരീക്ഷണത്തോടെയുള്ള ഉദ്ഘാടന ചടങ്ങ് കൗതുകമായി. ഭിന്നശേഷിക്കാരായ വിദ്യാർഥി-വിദ്യാർഥിനികളുടെ സ്റ്റാളുകൾ കാണാൻ രക്ഷിതാക്കളടക്കം നിരവധിപേർ എത്തി. മുതീരി വിദ്യാഭാരതി സ്കൂളിൽനിന്നുള്ള വിദ്യാർഥികളും പ്രദർശനം കാണാനെത്തിയിരുന്നു. buds,buds1 (പടങ്ങൾ ഇമെയിലിൽ)........വല്ലപ്പുഴ ബഡ്സ് സ്കൂൾ ഫോർ ഹിയറിങ്​ ഇംപയേഡിൽ ശാസ്ത്രദിനാചരണത്തിന്‍റെ ഭാഗമായി ഒരുക്കിയ സ്​റ്റാൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story