Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിനെ മർദിച്ചതായി ...

യുവാവിനെ മർദിച്ചതായി പരാതി

text_fields
bookmark_border
യുവാവിനെ മർദിച്ചതായി പരാതി കൊണ്ടോട്ടി: യുവാവിനെ മർദിച്ച്​ പരിക്കേൽപ്പിച്ചതായ പരാതിയിൽ ഒരാളെ അറസ്റ്റ്​ ചെയ്തു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി ഹസീബുദ്ധീന്‍ (32) ആണ്​ അറസ്റ്റിലായത്​. ഇയാൾക്കെതിരെ എസ്.സി.എസ്.ടി ആക്ട് പ്രകാരം കേസെടുത്തു. ഇയാളെ കോടതി റിമാൻഡ്​​ ചെയ്തു. ആന്തിയൂര്‍കുന്നിലെ ജോലി സ്ഥലത്ത് വെച്ചാണ്​ ഹസീബുദ്ധീൻ മർദിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story