Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:46 AM IST Updated On
date_range 3 March 2022 5:46 AM ISTരക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് ചെറുകാവ്: പകര്‍ച്ച വ്യാധികള്‍ പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്ന സാഹചര്യത്തില്‍ ചെറുകാവ് എ.എല്‍.പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം ഡയറ്റ് സീനിയര്‍ െലക്ചറര്‍ മുസ്തഫ പാലക്കല്‍ ക്ലസെടുത്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് എം.ഡി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. ഗണിതപഠനം രസകരമാക്കുന്നതിന്‍റെ ഭാഗമായുള്ള ഉല്ലാസ ഗണിത കിറ്റ് വിതരണവും സ്കൂള്‍ അന്തരീക്ഷം ആകര്‍ഷണീയമാക്കുന്ന പദ്ധതി ഉദ്ഘാടനവും ചടങ്ങല്‍ നടന്നു. പ്രഥമാധ്യാപകന്‍ എം. അഷ്‌റഫ്, അധ്യാപകരായ ഖൈറുന്നീസ, മുംതാസ്, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story