Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.പി.എസ്.ടി.എ ഉപജില്ല...

കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം

text_fields
bookmark_border
മഞ്ചേരി: സംസ്ഥാനത്തെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മിനിമം വേതനം ഉറപ്പാക്കാനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ മഞ്ചേരി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറർ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഹൈകോടതി വിധി നിലവിലുണ്ടായിട്ടും മിനിമം വേതനം നൽകാതെ പി.ടി.എ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിഭാഗം ജീവനക്കാരെ വഞ്ചിക്കുന്ന നിലപാട് നീതി നിഷേധമാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കെ. സുരേഷ്, ദേവരാജൻ, നുസ്രത്ത്, മുബീന, ജിജിൽ റോയ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story