Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുളിക്കലില്‍...

പുളിക്കലില്‍ കുടുംബശ്രീ വിപണന കേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
പുളിക്കല്‍: കുടുംബശ്രീ ഉൽപന്നങ്ങള്‍ക്കുള്ള പ്രത്യേക വിപണന കേന്ദ്രം പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമായി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തോട്​ ചേര്‍ന്നാണ് വിപണന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂനിറ്റുകള്‍ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങള്‍ കേന്ദ്രത്തില്‍നിന്ന്​ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിപണന കേന്ദ്രത്തെ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്കുള്ള പ്രത്യേക കേന്ദ്രമായി വിപുലീകരിക്കുമെന്ന് പ്രസിഡന്‍റ്​ പറഞ്ഞു. ഉപാധ്യക്ഷ ബേബി രജനി, സിദ്ദീഖ്, അയിഷാബി, സുഹറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story