Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:45 AM IST Updated On
date_range 3 March 2022 5:45 AM ISTസ്റ്റീഫൻ ജോർജ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി കേരള കോൺഗ്രസ് (എം) നേതാവും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജിനെ നിയമിച്ച് സർക്കാർ ഉത്തരവ്. ബോർഡ്, കോർപറേഷനുകളുടെ വീതംവെപ്പിൽ കേരള കോൺഗ്രസ് (എം) ഈ കോർപറേഷന്‍റെ ചെയർമാൻ പദവി ആവശ്യപ്പെടുകയായിരുന്നു. നേരേത്ത ഐ.എൻ.എല്ലിന് അനുവദിച്ച ഈ ചെയർമാൻ പദവിയിൽ സംസ്ഥാന പ്രസിഡന്‍റ് എ.പി. അബ്ദുൽ വഹാബ് ആയിരുന്നു പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story