Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി പുടിനുമായി സംസാരിച്ചു - ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ വിഷയമായി

text_fields
bookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ടെലിഫോണിൽ ചർച്ച നടത്തി. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യമാണ് പ്രധാനമായും സംസാരിച്ചത്. ആക്രമണം മൂർച്ഛിച്ച ഖാർകിവിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ വിഷയവും ചർച്ചയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story