Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ...

യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു

text_fields
bookmark_border
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ . സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്ക് സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ അബ്ദുറഹൂഫ് വരിക്കോടന്‍, പി.കെ. ഷബീര്‍, പി.കെ. മിസ്​രിയ, എം. സറീന, എ.കെ. ഫസലുറഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. photo: mm school ചെമ്മങ്കടവ് ഹൈസ്കൂളിലെ സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു പെൻഷനേഴ്‌സ് ലീഗ് സമ്മേളനം കൂട്ടിലങ്ങാടി: പെൻഷനേഴ്സ് ലീഗ് പഞ്ചായത്ത് സമ്മേളനവും ആദരിക്കലും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.സി. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.പി. ഹാരിസ്, നസീം ഹരിപ്പാട്, സി.എച്ച്. അലവിക്കുട്ടി, എൻ. മൊയ്തീൻ, ചോലക്കൽ അബു, പി. റഊഫ്, പി. അബ്​ദുറഹ്മാൻ, ഡോ. ഒ.കെ. അബ്ദുസലാം, ഇ.സി. നൂറുദ്ദീൻ, വി. ഇസ്ഹാഖ്, ടി. ഹംസ, എൻ. അബ്​ദുസലാം, പി. കുഞ്ഞിമുഹമ്മദ്, എം. ഉമ്മർ, കെ. അബു, ഇ.സി. അലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story