Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:44 AM IST Updated On
date_range 3 March 2022 5:44 AM ISTജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
OBIT VNCY Asharafali 42.jpg ഇരിമ്പിളിയം സ്വദേശി ഇരിമ്പിളിയം: മേച്ചേരിപറമ്പിലെ കരുവാരകുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) . ത്വായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്റഫലി ഗോതമ്പ് കയറ്റാൻ വണ്ടിയുമായി ജിദ്ദയിൽ എത്തിയതായിരുന്നു. സനാബീൽ എന്ന സ്ഥലത്തു വെച്ച് ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സൈനബ. മക്കൾ: ആദിൽ ഇർഫാൻ, ആദിൽ സഫ്വാൻ, ഹംദാൻ, ഫാത്തിമ മെഹ്റിൻ. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചു. അഷ്റഫലി (42)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
