Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരണം നടത്തി

അനുസ്മരണം നടത്തി

text_fields
bookmark_border
പട്ടിക്കാട്: വഴങ്ങോട് ചന്തുക്കുട്ടി നായര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ കെ.പി.എ.സി ലളിത- ലതാ മങ്കേഷ്‌കര്‍ . വാര്‍ഡ് മെംബര്‍ എം. സാജിദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധാകരന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ലതാ മങ്കേഷ്‌കറിന്‍റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി രാജീവ് തച്ചിങ്ങനാടം ഗാനാര്‍ച്ചന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story