Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:41 AM IST Updated On
date_range 1 March 2022 5:41 AM ISTപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം
text_fieldsbookmark_border
ബി.പി.അങ്ങാടി: പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു തലക്കാട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ. സെയ്തലവി, യു.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ജയശങ്കർ (പ്രസി.), ആന്‍റോ ആൻറണി (സെക്ര.), കെ. അഷ്റഫ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story