Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:39 AM IST Updated On
date_range 28 Feb 2022 5:39 AM ISTകരകൗശല നിർമാണ പരിശീലനം
text_fieldsbookmark_border
മുല്ലശ്ശേരി: പ്രോഗ്രസീവ് യൂത്ത് ലീഗ് വായനശാല ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ് സി.എ. രാജേഷ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബി.ആർ.സി-സി.ആർ.സി കോ ഓഡിനേറ്റർ സുശോഭ ക്ലാസിന് നേതൃത്വം നൽകി. സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി സംസാരിച്ചു. സെക്രട്ടറി പി.വി. സന്തോഷ് സ്വാഗതവും ലൈബ്രേറിയൻ എം.വി. ബിന്ദു നന്ദിയും പറഞ്ഞു. ഫോട്ടോ: ബാലവേദി സംഘടിപ്പിച്ച ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു TCT Pvt Balavedhi 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
