Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:47 AM IST Updated On
date_range 27 Feb 2022 5:47 AM ISTപഴഞ്ഞിയിൽ മാവേലി സൂപ്പർ സ്റ്റോർ തുറന്നു
text_fieldsbookmark_border
പഴഞ്ഞി: സപ്ലൈകോയുടെ മാവേലി സൂപ്പര്‍ സ്റ്റോര്‍ പഴഞ്ഞി വൺവേ ജങ്ഷനിൽ തുറന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, എ.സി. മൊയ്തീന്‍ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ, വൈസ് പ്രസിഡന്റ് പി.എ. യദുകൃഷ്ണന്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. സഞ്ജീബ് പട്‌ജോഷി ഐ.പി.എസ്, വാര്‍ഡ് അംഗം പ്രമീള രാജന്‍, കുന്നംകുളം താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.പി. ഷെഫീര്‍, സപ്ലൈകോ പാലക്കാട് അസി. റീജനല്‍ മാനേജര്‍ കെ.എസ്. സതീഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story