Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈസൻസ് രജിസ്ട്രേഷൻ...

ലൈസൻസ് രജിസ്ട്രേഷൻ ക്യാമ്പ്

text_fields
bookmark_border
മേലാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂനിറ്റും മേലാറ്റൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മേലാറ്റൂർ യൂനിറ്റിലെ വ്യാപാരികൾക്ക്​ ലൈസൻസ് പുതുക്കൽ, പുതിയ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് എം.എ. സനൂജ് ബാബു ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി കെ. മനോജ്‌ കുമാർ, യൂനിറ്റ് ജന. സെക്രട്ടറി എൻ. മുഹമ്മദ്‌ ഹനീഫ, വൈസ് പ്രസിഡന്റ്‌ പി.വി. സത്യൻ, യൂത്ത് വിങ്​ ട്രഷറർ കെ.പി. ദിനേഷ്, പ്രസിഡന്റ്‌ കെ. മുഹമ്മദ്‌ സുബൈർ, യൂത്ത് വിങ്​ ജില്ല സെക്രട്ടറി സി.ടി. മമ്മദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് തിങ്കളാഴ്ച് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story