Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎഫ്. ടി.സി.എം ഒഴിവ്

എഫ്. ടി.സി.എം ഒഴിവ്

text_fields
bookmark_border
എഫ്.ടി.സി.എം ഒഴിവ് കാളികാവ്: പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്.ടി.സി.എം (ഫുൾ ടൈം കൺടിൻജന്റ് മിനിയൽ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംപ്ലോയ്​മെന്‍റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും ഏഴാം ക്ലാസ്സ് അടിസ്ഥാന യോഗ്യതയുള്ളവരും പ്രദേശവാസികളുമായവർക്ക് മുൻഗണനയുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story