Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒക്കുപേഷനല്‍...

ഒക്കുപേഷനല്‍ തെറപ്പിസ്റ്റ് ഒഴിവ്

text_fields
bookmark_border
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ ഓട്ടിസം സെന്ററിലെ ഒക്കുപേഷണല്‍ തെറപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബാച്ചിലര്‍ ഓഫ് ഒക്കുപേഷണല്‍ തെറപ്പിയാണ് യോഗ്യത. 30,385 രൂപയാണ് ഒരു മാസത്തെ പ്രതിഫലം. വിദ്യാഭ്യാസ യോഗ്യത, വയസ്സ്​, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0483 2764056.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story