Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്തോഷ് ട്രോഫി...

സന്തോഷ് ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ഇന്ന്​

text_fields
bookmark_border
മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗ്യചിഹ്നം ഞായറാഴ്ച രാവിലെ 11.30ന് മലപ്പുറം പ്രസ് ക്ലബില്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ​ പ്രകാശനം ചെയ്യും. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കും. ഏപ്രില്‍ 15 മുതല്‍ മേയ് ആറുവരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story