Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTഹ്രസ്വചലച്ചിത്ര ശിൽപശാല
text_fieldsbookmark_border
പൂക്കോട്ടുംപാടം: മലപ്പുറം ഡയറ്റും പട്ടിക വിഭാഗ വകുപ്പും സംയുക്തമായി നടത്തുന്ന ക്ക് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കാളികാവ് ബ്ലോക്കിൽ നിന്നു തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിലെ 10 കുട്ടികൾ വീതമാണ് പങ്കെടുത്തത്. നടൻ എ.ബി. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്‍റ് കെ.എം. സുബൈർ അധ്യക്ഷത വഹിച്ചു. അഭിനേതാവും കാമറമാനുമായ അജയ് സാഗ, സതീഷ് ചളിപ്പാടം, മാർക്കോസ്, വിധു, പ്രോഗ്രാം കോഓഡിനേറ്റർമാരായ സി.എസ്. അനിൽ, എം. നിതീഷ് തുടങ്ങിയവർ ക്ലാസെടുത്തു. ഡയറ്റ് ലെക്ചറർ സന്തോഷ് നടുവത്ത് പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.വി. ഷൗക്കത്തലി, ഉപ പ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, അധ്യാപകരായ പി.സി. നന്ദകുമാർ, വി.പി. സുബൈർ, സ്റ്റാഫ് സെക്രട്ടറി സി.ടി. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. ....................... ഫോട്ടോppm3 പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നടൻ എ.ബി. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
