Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രോജക്ട്...

പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്

text_fields
bookmark_border
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പ്രോജക്ട് അസിസ്റ്റന്‍റിന്‍റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആൻഡ്​ ബിസിനസ് മാനേജ്മെന്‍റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിൽ ബിരുദാനന്തര ഡിപ്ലോമയും. പ്രായപരിധി: 18നും 30നും ഇടയില്‍. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ്. അപേക്ഷകള്‍ മാർച്ച് മൂന്നിനകം സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പി.ഒ എടപ്പാള്‍ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോൺ: 0494 2680271
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story