Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓറിയന്റേഷൻ പ്രോഗ്രാം

ഓറിയന്റേഷൻ പ്രോഗ്രാം

text_fields
bookmark_border
തിരൂർ: പീപ്പിൾസ് ഫൗണ്ടേഷൻ കോമൺ ഫണ്ട് പദ്ധതി നടത്തി. തിരൂർ ടി.ഐ.സിയിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട് ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ എക്സി. ഡയറക്ടർ ഹമീദ് സാലിം വിഷയം അവതരിപ്പിച്ചു. ജില്ല കോ ഓഡിനേറ്റർ അബ്ദുൽ കെ. റഹീം അധ്യക്ഷത വഹിച്ചു. തിരൂർ ഏരിയ പ്രസിഡന്‍റ്​ ഹംസ ഉമരി സ്വാഗതം പറഞ്ഞു. ഷമീം കൂറ്റൂർ ഖിറാഅത്ത് നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story