Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:38 AM IST Updated On
date_range 25 Feb 2022 5:38 AM ISTപുസ്തകക്കൂട് സ്ഥാപിച്ചു
text_fieldsbookmark_border
കീഴുപറമ്പ്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സഹകരണത്തോടെ കുനിയിൽ പ്രഭാത് ലൈബ്രറിക്ക് അനുവദിച്ച പുസ്തകക്കൂട് വലിയകുന്ന് സാംസ്കാരിക നിലയത്തിൽ സ്ഥാപിച്ചു. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. മധു നിർവഹിച്ചു. വലിയ കുന്ന് ഗ്യാലക്സി ക്ലബാണ് ഇതിന്‍റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ലൈബ്രറി പ്രസിഡന്‍റ് അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി.എ. റഹ്മാൻ മുഖ്യാതിഥിയായി. പി. പ്രഭാകരൻ, എം.വി. അബ്ബാസ്, എ. ശിഹാബുദ്ദീൻ, കെ. കുഞ്ഞാലിക്കുട്ടി, ദിവ്യ ബിജു, ലൈബ്രറി സെക്രട്ടറി അഷ്റഫ്, മുനീർ വനിതാവേദി കൺവീനർ പി.പി. സുനീറ എന്നിവർ സംസാരിച്ചു. ME ARKD BOOKS NEWS: പുസ്തകക്കൂടിൽനിന്നുള്ള പുസ്തകവിതരണോദ്ഘാടനത്തിന് ശേഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story