Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്തേവാസികളുടെ...

അന്തേവാസികളുടെ വ്യഥയകറ്റാൻ എൻ.സി.സി കാഡറ്റുകളെത്തി

text_fields
bookmark_border
എടവണ്ണപ്പാറ: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കാഡറ്റുകൾ കീഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ചു. സാമൂഹിക സേവന പ്രവർത്തന ഭാഗമായി 50 പേരുള്ള സംഘമാണ്​ ഇവിടെയെത്തിയതും കലാ വിരുന്നൊരുക്കിയതും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹ്മാൻ ഉദ്​ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. അന്തേവാസികൾക്ക് കാഡറ്റുകൾ സ്നേഹോപഹാര സമർപ്പണം നടത്തി. സുബേദാർ ഉത്തം സിങ്ങ്, ഹവിൽദാർ നിമേഷ്, എസ്.എം.സി ചെയർമാൻ ബി.പി.എ. ബശീർ, ഹമീദ് കുനിയിൽ, അലൻ ഐസക്, അവന്തിക, ജ്യോതിലക്ഷ്മി, എം.ഐ. ശബീർ എന്നിവർ സംസാരിച്ചു. me vkd gv. hss: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കാഡറ്റുകൾ കീഴ്പറമ്പിലെ കാഴ്ച ശേഷിയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story