Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:44 AM IST Updated On
date_range 24 Feb 2022 5:44 AM ISTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പള്ളിപ്പുറായ പറമ്പാട്ടുപറമ്പ്-ഉരുണിക്കുളങ്ങര നമസ്കാരപ്പള്ളി റോഡ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയത്. യു. ഹസനലി, കെ.പി. അലവിക്കുട്ടി, കാരാട്ട് മുഹമ്മദ്, യു.ടി. അബ്ദുറഹ്മാൻ, കെ.കെ. കുഞ്ഞാപ്പു, യു.സി. മുഹമ്മദ്, കെ. ബീരാൻ ഹാജി, എം.സി. മുഹമ്മദ്, പി. ഇസ്മായിൽ, സിദ്ദീഖ് പള്ളിപ്പുറായ, യു.കെ. അബ്ദുൽ ഗഫൂർ, യു.കെ. മുഹമ്മദ് റിയാസ്, മലയിൽ മുനീർ, യു.ടി. അബ്ദു റഊഫ്, യു.കെ. സജ്ജാദ് രിസ്വാൻ എന്നിവർ സംബന്ധിച്ചു. me inagu പള്ളിപ്പുറായ പറമ്പാട്ടുപറമ്പ്-ഉരുണിക്കുളങ്ങര നമസ്കാരപ്പള്ളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story