Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറവകൾക്ക് തണ്ണീർ...

പറവകൾക്ക് തണ്ണീർ കുടമൊരുക്കി

text_fields
bookmark_border
പറവകൾക്ക് തണ്ണീർ കുടമൊരുക്കൽ പദ്ധതി തുടങ്ങി വാഴക്കാട്: ശക്തമായ വേനൽ ചൂടിൽ ദാഹജലം തേടിയലയുന്ന പറവകൾക്ക്​ തണ്ണീർ കുടം ഒരുക്കുന്ന പദ്ധതിക്ക് മുണ്ടുമുഴി ഹെവൻസ് സ്കൂളിൽ തുടക്കമായി. പ്രിൻസിപ്പൽ ഫൗസിയയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഴുവൻ അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി. കുട്ടികൾക്ക് വീടുകളിലും പരിസരങ്ങളിലും തണ്ണീർകുടം ഒരുക്കുന്നതിനുള്ള പരിശീലനവും നൽകി. me birds പറവകൾക്ക് തണ്ണീർ കുടമൊരുക്കുന്ന മുണ്ടുമുഴി ഹെവൻസ് പ്രീ സ്കൂൾ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story