Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTതെരുവ് നായകൾ കൂട് തകർത്ത് കോഴികളെ കൊന്നു
text_fieldsbookmark_border
തെരുവ് നായ്ക്കൾ കൂട് തകർത്ത് കോഴികളെ കൊന്നു പാവറട്ടി: തെരുവ് നായ്ക്കൾ കൂട് തകർത്ത് അലങ്കാര കോഴികൾ ഉൾപ്പെടെ 35 എണ്ണത്തിനെ കടിച്ചു കൊന്നു. പുവ്വത്തൂർ അമ്പലത്ത് വീട്ടിൽ കബീറിന്‍റെ കോഴികളെയാണ് ചൊവ്വാഴ്ച രാത്രി നായ്ക്കൾ വകവരുത്തിയത്. 20,000 രൂപയോളം നഷ്ടം സംഭവിച്ചതായി കബീർ പറഞ്ഞു. പ്രദേശത്ത് തെരുവ് നായ് ശല്യം കൂടുതലാണ്. കഴിഞ്ഞ മാസം മെൻമേനാട് വടുക്കൂട്ട് വർഗീസിന്‍റെ 18 കോഴികളെ നായ്ക്കൾ കൊന്നിരുന്നു. ഫോട്ടോ: പുവ്വത്തൂർ അമ്പലത്ത് വീട്ടിൽ കബീറിന്‍റെ വീട്ടിൽ കൊന്നിട്ടിരിക്കുന്ന കോഴികൾ TCT Pvt 1 Kozhi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story