Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നെല്ല് സംഭരണത്തിന്...

'നെല്ല് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്യണം'

text_fields
bookmark_border
പള്ളിക്കല്‍: കൃഷി വകുപ്പ് സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്നു നടത്തുന്ന നെല്ല് സംഭരണത്തിന് കര്‍ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഈ മാസം 28 വരെയാണ് രജിസ്‌ട്രേഷന് അവസരം. കര്‍ഷകര്‍ ഭൂനികുതി രശീതി, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story